18 പാണ്ടകുഞ്ഞുങ്ങളുടെ പിറന്നാള്‍ ആഘോഷം; ഇതാണ് ക്യൂട്ട്‌നെസ്! വീഡിയോ

0

ഒരു വയസു തികഞ്ഞ 18 പാണ്ട കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി ചൈനയിലെ ഭീമന്‍ പാണ്ട റിസേര്‍ച്ച് ആന്റ് കണ്‍സര്‍വേഷന്‍ സെന്റര്‍.

മനോഹരമായ ഈ ആഘോഷത്തില്‍ 9 ആണ്‍പാണ്ടകുഞ്ഞുങ്ങളും 9 പെണ്‍കുഞ്ഞുങ്ങളുമാണ് പിറന്നാള്‍ കേമമാക്കിയത്.

ഐസ് കേക്കുകള്‍, കളിപ്പാട്ടങ്ങള്‍, മുളയില്‍ തീര്‍ത്ത കാറ് എന്നൊക്കെ വൈവിധ്യമായിരുന്നു പാണ്ടകള്‍ക്കായി ഒരുക്കിയത്.

- Advertisement -