കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ 48 ഒഴിവ്

0

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവ് റഗുലർ നിയമനം. മേയ് 5 മുതൽ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് തസ്തികകളിലാണ് അവസരം. www.cpcb.nic.in

- Advertisement -