പാലക്കാട്ട് വൻ കുഴൽപ്പണ വേട്ട

0

പാലക്കാട്ട് വൻ കുഴൽപ്പണ വേട്ട. അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച പണമാണ് റെയിൽവെ പൊലീസ് പിടികൂടിയത്. വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുൽ ഖാദർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ ചെന്നൈ മംഗലാപുരം എക്സ്പ്രസിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രണ്ടുപേരിൽ നിന്നായി 80 ലക്ഷം രൂപ പിടിച്ചെടുത്തു.

- Advertisement -