സംഗീതത്തിന് എന്ത് കൊറോണ; ഒറ്റ ഫോൺ വിളിയിൽ സ്റ്റീഫൻ ദേവസിയും ഹരിശങ്കറും തീർത്ത അത്ഭുതം

0

സംഗീതത്തിന് കാലവും ദേശവും ഇല്ലന്നു പറയാറുണ്ട്, ഇനി ഒന്നു കൂടി പറയേണ്ടി വരും കൊറോണയും സംഗീതത്തിന് വിലങ്ങ് തടിയല്ലന്ന്. കാരണം ഒറ്റ ഫോൺ കോളിൽ സ്റ്റീഫൻ ദേവസിയും ഹരിശങ്കറും ചേർന്ന് ഒരുക്കിയത് അത്ര മനോഹരമായ സംഗീത വിരുന്നാണ്. കേട്ടു നോക്കൂ

- Advertisement -