ആള്‍ട്ടോ 800-ല്‍ ഇനി ഇന്റഫോടെയ്ന്‍മെന്റ് സിസ്റ്റവും

0

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മാരുതി ആള്‍ട്ടോ 800-ല്‍ പുതിയൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ പുതിയ പതിപ്പിലെ സവിശേഷത.

3.80 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മാരുതി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളൊരു മോഡല്‍ കൂടിയാണ് ആള്‍ട്ടോ.

- Advertisement -