രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്

0

മുന്‍ ബൊളീവിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതടക്കമുള്ള രാജ്യദ്രോഹക്കുറ്റത്തിന് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബൊളീവിയന്‍ ആഭ്യന്തരമന്ത്രി ആര്‍തുറോ മുറില്ലോ ഇക്കാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പും ശേഷവും 35 മരണങ്ങള്‍ക്ക് കാരണമായ ഏറ്റുമുട്ടലുകള്‍ മുന്‍ പ്രസിഡന്റ് ഇമോ മൊറേല്‍സ് പ്രോത്സാഹിപ്പിച്ചുവെന്നായിരുന്നു ആരോപണം

- Advertisement -