ബാർബർ ഷോപ്പുകൾ തുറക്കും; ഷേവിംഗ് ഇല്ല ഒൺലി കട്ടിങ്ങ്

0

സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാം. മുടിവെട്ടിന് മാത്രമായിരിക്കും അനുമതി. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ജൂണിലേക്ക് മാറ്റിവച്ചു. മദ്യ വിൽപന ശാലകൾ ബുധനാഴ്ച തുറക്കും. ക്ലബുകൾക്കും പ്രവർത്തനാനുമതി നൽകിയേക്കും. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

- Advertisement -