നായ, ചിമ്പാന്‍സി, മനുഷ്യന്‍, ചിമ്പാന്‍സി !!!ഇതൊരു ഒന്നൊന്നര കുളി!!!! വീഡിയോ

0

അത്ഭുതപ്പെടുത്തുന്ന കുളിസീന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മനുഷ്യനും രണ്ട് ചിമ്പാന്‍സികളും ചേര്‍ന്ന് നായയെ പതപ്പിച്ചു കുളിപ്പിക്കുന്ന രംഗമാണ് അമ്പരപ്പുണര്‍ത്തുന്നത്.

എന്നാല്‍ നായയെ കുളിപ്പിച്ചശേഷം ചിമ്പാന്‍സികളും മനുഷ്യനും മൂന്ന് വ്യത്യസ്ത പാത്രങ്ങളില്‍ നിന്ന് കുളിക്കുന്നത് കാണികളില്‍ ചിരിയുണര്‍ത്തുകയാണ്.

- Advertisement -