ഉത്തരേന്ത്യയിൽ അതിശൈത്യത്തിന് ആശ്വാസം

0

ഉത്തരേന്ത്യയിൽ ഏഴാം തിയതി വരെ ശീത കാറ്റിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ താപനിലയിൽ 2-4 ഡിഗ്രി സെലഷ്യസിന്റെ വർധനവ് ഉണ്ടായി. ഡൽഹിയിലും തണുപ്പ് കുറഞ്ഞു. മൂടൽമഞ്ഞ് കാരണം കാഴ്ച്ച പരിധി കുറഞ്ഞതിനെ തുടർന്ന് 19 തീവണ്ടികൾ വൈകുന്നതായി ഉത്തര റെയിൽവെ അറിയിച്ചു.വിമാനങ്ങൾ വൈകുന്നതും തുടരുകയാണ്.

- Advertisement -