ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് വെല്ലുവിളിയാകുന്നു

0

സമ്പർക്കത്തിലൂടെ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ആശങ്കയും വെല്ലുവിളിയുമാകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള പാലക്കാടാണ് പ്രശ്നങ്ങ രൂക്ഷമാകുന്നത്.
കോവിഡ് ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പതിനാലു പേർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രോഗബാധിതരായത്. ആകെ രോഗികളുടെ എണ്ണം 172 ൽ എത്തിയതോടെ ജില്ലാ ആശുപത്രി കോവിഡ് ചികിൽസയ്ക്ക് വേണ്ടി മാത്രം മാറ്റണമെന്നാവശ്യവും ശക്തമാണ്.

- Advertisement -