12 മിനിറ്റ് ഉണ്ടോ? എങ്കിൽ ലോകത്തിലെ ഏറ്റവും സുന്ദരമായ ഗ്രാമത്തിൽ പോയി വരാം

0

ലോകത്തിലെ ഏറ്റവും സുന്ദരമായ ഗ്രാമം ഏതാണെന്നറിയാമോ.12 മിനിറ്റുള്ള ഈ വീഡിയോ കാണൂ.ആരും ആഗ്രഹിക്കും ഒരിക്കലെങ്കിലും ഇവിടെ പോകാന്‍.
ഈ ദൃശ്യങ്ങളൊന്നു കണ്ട് നോക്കൂ

സ്വിറ്റ്സർലന്റിലെ ലൗട്ടർബ്രുണൻ എന്ന ഗ്രാമമാണിത്. സ്വിസ് പർവത നിരകൾക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വെള്ളച്ചാട്ടങ്ങളുടെ ഗ്രാമം എന്നും അറിയപ്പെടുന്നു. കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയുള്ള 72 വെള്ളച്ചാട്ടങ്ങളാണ് ഈ ഗ്രാമത്തിൽ ഉള്ളത്.

- Advertisement -