ഞാൻ വിശ്വസിക്കില്ല, ഇത് ഫഹദ് തന്നെ!

0

അക്കി ബക്കർ എന്ന യുവാവാണ് ട്രാൻസ് എന്ന ചിത്രത്തിലെ ഒരു രംഗം ടിക്ക് ടോക്കിൽ പുനരവതരിപ്പിച്ച് കയ്യടി നേടുന്നത്. ഒറ്റ നോട്ടത്തിൽ ഫഹദ് തന്നെയാണ് അക്കി. മറ്റു ഫഹദ് കഥാപാത്രങ്ങളെയും അക്കി ടിക്ക് ടോക്കിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

https://www.instagram.com/p/B-4tt0hDIBu/?igshid=7pmfz3f0u3nr

- Advertisement -