അമ്പരപ്പിക്കുന്ന മുടിയഴകുമായി അഞ്ചു വയസ്സുകാരി

0

സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമായിരിക്കുകയാണ് ഒരു അഞ്ചുവയസുകാരിയുടെ മുടിയഴക്. ഈ കുഞ്ഞുസുന്ദരിക്ക് ലോകമെമ്പാടുമുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല. വോഗ് മാസികയില്‍പോലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു മിയ അഫ്‌ലാലോ എന്ന ഈ കൊച്ചുസുന്ദരി. ഇസ്രയേലിലെ ടെല്‍ അവൈവ് ആണ് മിയയുടെ സ്വദേശം. മുടിയഴകാണ് മിയയെ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്.

https://www.instagram.com/p/BgoyMIvgGzA/?utm_source=ig_embed&utm_campaign=embed_video_watch_again

- Advertisement -