പാചകവാതക വില വര്‍ദ്ധിച്ചു;സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസ ഇനി കൂടുതൽ നൽകണം

0

പാചകവാതക വില വര്‍ദ്ധിച്ചു;സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസ ഇനി കൂടുതൽ നൽകണം

സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിച്ചു .
സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് വര്‍ദ്ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കേണ്ടിവരും.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപ കൂടിയതിനാണ് ഇനിമുതല്‍ 1213 രൂപക്ക് പകരം 1241 രൂപയായി ഉയര്‍ന്നു.

- Advertisement -