എന്റെ പൊന്നേ!!!! സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

0

സര്‍വകാല റെക്കോര്‍ഡോടെ സ്വര്‍ണവില പവന് 27,200 രൂപയിലെത്തി. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. സ്വര്‍ണം ഗ്രാമിന് 3400 രൂപയായി.

ചൊവ്വാഴ്ച പവന് 26,800 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായതെന്നാണ് സൂചന.

- Advertisement -