എ ഐ സി സി കാഷ്യറുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

0

എ ഐ സി സി കാഷ്യറായ മലയാളിയുടെ കൊച്ചിയിലെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചോറ്റാനിക്കര സ്വദേശിയായ മാത്യൂസ് വർഗീസിന്റെ വീട്ടിലാണ് റെയ്ഡ്.

ഡൽഹിയിൽനിന്നുള്ള പ്രത്യേകസംഘമാണ് റെയ്ഡ് നടത്തിയത്. എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന.

- Advertisement -