ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

0

ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ഇന്നത്തെ മല്‍സരം നിര്‍ണ്ണായകമാണ്.

ഇന്ന് ഉച്ചക്ക് 1:30ന് ആണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസ്് തോല്‍പ്പിച്ചത്.

- Advertisement -