നിങ്ങൾ കൈയുറ ഉപയോഗിക്കുന്നവരാണെങ്കിൽ ഈ വീഡിയോ കാണൂ

0

കോവിഡ് പ്രതിരോധത്തിൽ വലിയ പങ്കാണ് കൈയുറകൾ അഥവാ ഗ്ലൗസുകൾക്ക് ഉള്ളത്. എന്നാൽ അവ ഉപയോഗിക്കേണ്ട രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് കൈയുറകൾ ഉപയോഗിക്കുന്ന പൊതുജനങ്ങൾ നിർബന്ധമായും ഈ വീഡിയോ കണ്ട് മനസ്സിലക്കുക. പൊതു ജന സുരക്ഷയ്ക്കായി നാഷണൽ ഹെൽത്ത് മിഷനാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

- Advertisement -