മഞ്ചേശ്വരത്ത് യു ഡി എഫി ന് വർഗ്ഗീയ കാർഡിറക്കേണ്ട കാര്യമില്ലെന്ന് കെ സി വേണുഗോപാൽ

0

മഞ്ചേശ്വരത്ത് യു ഡി എഫി ന് വർഗ്ഗീയ കാർഡിറക്കേണ്ട കാര്യമില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

മുഖ്യമന്ത്രിയുടെ ആരോപണം പരാജയം മുന്നിൽ കണ്ടാണ്. വിശ്വാസികൾക്കെതിരായ നിലപാട് തിരുത്താൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുകയായിരുന്നുവെന്നും ശബരിമല ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും കെ സി വേണുഗോപാൽ മഞ്ചേശ്വരത്ത് പറഞ്ഞു.

- Advertisement -