കേരളത്തിന്റെ നിശ്ചല ദ്യശ്യം ഇത്തവണയും പുറത്ത്

0

റിപ്പബ്ലിക് ദിനം കേരളത്തിന്റെ നിശ്ചല ദ്യശ്യത്തിന് ഇത്തവണയും അനുമതി ഇല്ല.
കേരളം സമർപ്പിച്ച തുഴവഞ്ചിയും തോണിയും നിശ്ചല ദ്യശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളി
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു കേരളം നിർദ്ധേശിച്ച നിശ്ചല ദ്യശ്യം
അഞ്ച് ഘട്ട പരിശോധനയുടെ മൂന്നാം ഘട്ടത്തിലാണ് കേരളം പുറത്തായത്
കേരളത്തിനൊപ്പം മഹാരാഷ്ട്രയുടെയും പശ്ചിമ ബംഗളിന്റെയും നിശ്ചലദ്യശ്യ നിർദ്ധേശങ്ങളും തള്ളി

- Advertisement -