മറഡോണയുടെ ജീവിതവുമായി ഡോക്യുമെന്ററി വരുന്നു; ടീസര്‍ പുറത്തിറങ്ങി

0


കാല്‍പന്തുകളിയുടെ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതകഥ പറയുന്ന പുതിയ ഡോക്യുമെന്ററി വരുന്നു. ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിക്കുന്നതും. കാന്‍ ഫിലിം ഫെസ്റ്റിവലിലായിരിക്കും ഡേക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം.

- Advertisement -