ത്രസിപ്പിച്ച് മമ്മൂട്ടിയുടെ മാമാങ്കം ടീസര്‍

0

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദനും മമ്മൂട്ടിയും ആക്ഷന്‍ റോളില്‍ തിളങ്ങുന്ന ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിക്കഴിഞ്ഞു.
ടീസര്‍ കാണാം

- Advertisement -