ബിംഗോ പാക്കറ്റ് എയര്‍ ബാഗ് ആക്കി; വൈറലായി യുവാവ്

0

ബിംഗോ സ്‌നാക്‌സ് എയര്‍ ബാഗ് ആക്കി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുമോ? കഴിയുമെന്നു തെളിയിച്ചിരിക്കുകയാണ് സഞ്ജു എന്ന യുവാവ്. ശരീരം മുഴുവന്‍ ബിംഗോയുടെ കവര്‍ ചുറ്റി, തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ യുട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

- Advertisement -