ഇന്ദ്രൻസ് പഠിപ്പിച്ചു തരും മാസ്ക് തയ്ക്കാൻ

0

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്നാൽ മാസ്കുകളുടെ ദൗർലഭ്യം സംസ്ഥാനത്ത് വ്യാപകമാണ്. നിരവധി സംഘടനകളും ജയിലുകളിലും മാസ്കുകൾ നിർമ്മിച്ചു നൽകുന്നുണ്ടെങ്കിലു നിലവിലെ സ്ഥിതി തുടർന്നാൽ മാസ്കുകൾ ഇനിയും വ്യാപകമായി വേണ്ടി വരും. അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. വളരെ എളുപ്പത്തിലും വേഗത്തിലും എങ്ങനെ മാസ്ക് തയ്ക്കാമെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പഠിപ്പിക്കുന്നത്.

- Advertisement -