നമിത പ്രമോദ് പുതിയ ഭാവത്തിൽ;‘അല്‍ മല്ലു’ ട്രെയിലര്‍ പുറത്തിറങ്ങി.

0

നമിത പ്രമോദ് പ്രധാന വേഷത്തിലെത്തുന്ന ‘അല്‍ മല്ലു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്. ജനുവര്‍ 10നാണ് സിനിമയുടെ റിലീസ്.

- Advertisement -