പൗരത്വ ദേഗതി നിയമം;യു ഡി എഫ് നേതൃയോഗം ഇന്ന്

യു ഡി എഫ് നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. പൗരത്വ ദേഗതി നിയമത്തിനെതിരായ തുടർ സമരങ്ങൾ സംബന്ധിച്ച ചർച്ചയാണ് പ്രധാന അജണ്ട. യുഡിഎഫ് എം പി മാരുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാർച്ചുകൾ പുർത്തിയായാൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ

ഉത്തരേന്ത്യയിൽ അതിശൈത്യത്തിന് ആശ്വാസം

ഉത്തരേന്ത്യയിൽ ഏഴാം തിയതി വരെ ശീത കാറ്റിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ താപനിലയിൽ 2-4 ഡിഗ്രി സെലഷ്യസിന്റെ വർധനവ് ഉണ്ടായി. ഡൽഹിയിലും തണുപ്പ് കുറഞ്ഞു. മൂടൽമഞ്ഞ് കാരണം കാഴ്ച്ച പരിധി

ശബരിമല റോപ് വേ പദ്ധതി; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് തിരിച്ചടി

ശബരിമല റോപ് വേ പദ്ധതി നിലക്കൽ നിന്ന് തുടങ്ങാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് തിരിച്ചടി. പദ്ധതി പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് നീട്ടാനുള്ള ബോർഡ് നിർദ്ദേശം ശബരിമല ഉന്നതാധികാര സമിതി തള്ളി. പദ്ധതിക്ക് കാലതാമസം വരുമെന്ന്

‘ജോളിക്ക് പ്രത്യേക മനോനില,3 പേരെക്കൂടി കൊന്നേനെ;1800 പേജുളള കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി. കെ.ജി.സൈമൺ .പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജോളി മൂന്നുപേരെ കൂടി കൊല്ലുമായിരുന്നുവെന്നും എസ്പി വെളിപ്പെടുത്തി.കേസിൽ പൊലീസ്

ഹെൽമെറ്റില്ലാതെ സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര;പ്രിയങ്കാഗാന്ധിയ്ക്ക് പിഴ 6300 രൂപ

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഹെൽമെറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങൾ ലംഘിച്ചതിനും 6300 രൂപ യു പി സർക്കാർ പിഴയിട്ടു. പൗരത്വനിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ് ആർ‌

ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് പാകിസ്താനോട് കരസേനാമേധാവി ജനറല്‍ നര്‍വാനെ

തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് കരസേനാമേധാവിയായി ചുമതലയേറ്റ ജനറല്‍ മനോജ്

പാചകവാതക വില വര്‍ദ്ധിച്ചു;സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസ ഇനി കൂടുതൽ…

പാചകവാതക വില വര്‍ദ്ധിച്ചു;സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസ ഇനി കൂടുതൽ നൽകണം സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിച്ചു .സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് വര്‍ദ്ധിച്ചത്.

ദുരൂഹതകൾ തീരാതെ ജാഗിയുടെ മരണം

കുടുംബ സുഹൃത്തുക്കളും അയൽവാസികളും വിവരമറിയിച്ചതിനെത്തുടർന്ന് ഡിസംബർ 23നു വൈകിട്ട് പൊലീസ് വീട്ടിലെത്തുമ്പോൾ പൂട്ടിയ ഗേറ്റിന്റെ അകത്തു നിൽക്കുകയായിരുന്നു ജാഗീയുടെ അമ്മ. മുന്നിലെയും പിൻവശത്തെയും വാതിൽ തുറന്നു കിടക്കുകയായിരുന്നു.

'പൗരത്വ നിയമ ഭേദഗതി എന്തുകൊണ്ട് അനീതിയാണ് എന്നു ഞാന്‍ പറയാം. അല്ലെന്ന് നിങ്ങളും…

പൗരത്വ നിയമ ഭേദഗതിയില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സ്ഥലവും തിയ്യതിയും സമയവും ഗവര്‍ണ്ണര്‍ക്ക്

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചടങ്ങ്.

ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട് ഉള്ളി മോഷ്ടിച്ചു

ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ആറംഗ സംഘം 102 ചാക്ക് ഉള്ളി കവർന്നെന്നു പരാതി. ഉത്തർപ്രദേശിലെ അലഹബാദിൽ നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കാണ് ആയുധധാരികളായ ആറംഗ സംഘം കൊള്ളയടിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം

പാർട്ടി പറഞ്ഞാൽ മന്ത്രിയാകാൻ തയ്യാർ;മാണി സി കാപ്പൻ

പാർട്ടി പറഞ്ഞാൽ മന്ത്രിയാകാൻ തയ്യാറെന്ന് മാണി സി കാപ്പൻ. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായി തനിക്ക് അറിവില്ലെന്നും കാപ്പൻ പറഞ്ഞു. എൻസിപിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ ജനുവരി മൂന്നിന് അറിയാം. മന്ത്രിസഭാ പുനഃസംഘടന

രക്ഷാപ്രവർത്തനം ഇനി കൂടുതൽ എളുപ്പമാക്കാൻ സിവിൽ ഡിഫെൻസ് സേന

രക്ഷാപ്രവർത്തനം ഇനി കൂടുതൽ എളുപ്പമാക്കാൻ സിവിൽ ഡിഫെൻസ് സേന സജ്ജം. രക്ഷാപ്രവർത്തനങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകിയാണ് ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് സേനയെ സജ്ജമാക്കുന്നത്. ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പത്തിലും വേഗത്തിലും

നിര്‍ഭയ ദിനത്തില്‍ രാത്രി നടത്തം സംഘടിപ്പിക്കും

നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ നൈറ്റ് വാക്ക് (Night Walk) അഥവാ രാത്രി നടത്തം സംഘടിപ്പിക്കും.ഡിസംബര്‍ 29 നാണ് നിർഭയ ദിനമായി ആചരിക്കുന്നത്.'പൊതുയിടം എന്റേതും' എന്ന സന്ദേശം എല്ലാവരിലും

ഡൽഹി വിറയ്ക്കുന്നു; നൂറ്റിപതിനെട്ട് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പകൽ താപനില ഇന്ന്

നൂറ്റാണ്ടിലെ ഏറ്റവും വലിയ തണുപ്പിൽ വിറങ്ങലിക്കുകയാണ് ഡൽഹി .നൂറ്റിപതിനെട്ട് വർഷത്തിനിടെ ഡൽഹിയിലെ ഏറ്റവും കുറഞ്ഞ പകൽ താപനിലയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.ലോധി റോഡിൽ 1.7 ഡിഗ്രി സെൽഷ്യസും ആയ നഗറിൽ

ലോകകേരള സഭ രണ്ടാം സമ്മേളനം 2020 ജനുവരി ഒന്നു മുതല്‍ മൂന്നു വരെ

പ്രവാസിക മലയാളികളുടെ പൊതുവേദിയായ ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരി ഒന്നു മുതല്‍ മൂന്നു വരെ നടക്കും. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള 47 രാജ്യങ്ങളിലെ മലയാളികള്‍ ഇതില്‍ പങ്കെടുക്കും. നവകേരള

വീണ്ടും നെതന്യാഹു

ഇസ്രായേലിൽ ലിക്വുഡ് പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് വിജയം. മുൻ ഇസ്രായേൽ ആഭ്യന്തരമന്ത്രി ഗിദയോൻ സാറിനെ പരാജയപ്പെടുത്തിയാണ് നെതന്യാഹു വീണ്ടും ലിക്വുഡ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക്

ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിൽ വരാൻ അനുവദിക്കില്ല;മമതാ ബാനർജി

താൻ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിൽ വരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. പൗരത്വം പോലെയുള്ള അവകാശങ്ങൾ തട്ടിയെടുക്കാൻ ആർക്കും കഴിയില്ല. പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ പോരാട്ടം തുടരുമെന്നും

രാഹുൽ ഗാന്ധി ഏറ്റവും വലിയ നുണയൻ;പ്രകാശ് ജാവദേക്കർ

2019 ലെ ഏറ്റവും വലിയ നുണയനാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്തെ ജനങ്ങൾക്കും സ്വന്തം പാർട്ടിക്കും രാഹുൽ ലജ്ജയുണ്ടാക്കിയെന്നും ജാവദേക്കർ പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റർ ദരിദ്രർക്ക് മേലുള്ള നികുതിയാണെന്ന

ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ…

ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ചന്ദ്രശേഖറെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ

Recent Posts

- Advertisement -