സവാള വീണ്ടും കുതിക്കുന്നു. വില കിലോ 150

0

സവാളയുടെ വില ജനങ്ങളെ വലച്ചു കൊണ്ടിരിക്കുന്നതിനൊപ്പം വീണ്ടു സവാളയുടെ വില ഉയരുന്നു. 2 ആഴ്ച മുന്‍പ് മൊത്ത വിപണിയില്‍ കിലോയ്ക്ക് 95 ആയിരുന്ന സവാള ഇപ്പോള്‍ 150 ലേക്കാണ് എത്തി നില്‍ക്കുന്നത്. സവാള വിപണിയിലേയ്ക്ക് എത്താത്തതാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

- Advertisement -