സൂര്യഗ്രഹണം തുടങ്ങി

0

കിഴക്കൻ സൗദിയിലെ ദമാമിന് 180 km പടിഞ്ഞാറ് മരുഭൂമിയിൽ ഗ്രഹണം ആദ്യമായി ദൃശ്യമായി. അൽഹൗഫ് എന്ന പ്രദേശത്തിന് അടുത്താണിത്. ഇവിടെ 2 മണിക്കൂറും 59 മിനുട്ടും ഗ്രഹണം തുടരും . കിഴക്കൻ ചക്രവാളത്തിൽ നിന്ന് 1 ഡിഗ്രിയിൽ സൂര്യൻ എത്തിയപ്പോഴാണ് ഗ്രഹണം തുടങ്ങിയത്. ദുബൈ, ഒമാൻ വഴി അറബിക്കടലിലെ മാസിറ ദ്വീപ് വഴി കേരളം, തമിഴ്നാട്, ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പൂർ, ഫിലിപൈൻസ് എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും.

- Advertisement -