വിവാഹ സൂചന നൽകി സൗഭാഗ്യ

0

ടിക് ടോക് വിഡിയോകളിലൂടെ തിളങ്ങിയ സൗഭാഗ്യ വെങ്കിടേഷ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു. വിവാഹ സൂചന നൽകിയ സൗഭാഗ്യയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. സുഹൃത്ത് അര്‍ജുന്‍ സോമശേഖറാണ് വരന്‍. സൗഭാഗ്യയ്ക്കൊപ്പം ഡബ്‌സ്മാഷിലൂടെ സുപരിചിതനാണ് അർജുനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്‌സ്മാഷ് വിഡിയോകളും ഇപ്പോൾ തരംഗമാവുകയാണ്

- Advertisement -