ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം; തരൂരിനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ

0

രാജ്യവ്യാപകമായി ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ഹിന്ദു പാകിസ്ഥാന്‍ വിവാദ പരാമര്‍ശത്തില്‍ ശശി തരൂര്‍ എം.പിയ്ക്ക് താത്ക്കാലിക ആശ്വാസം .

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കും എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ പരാമര്‍ശം നടത്തിയത്.

സുമിത് ചൗദരി എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

- Advertisement -