ടാറ്റാ മോട്ടോര്‍സിന്റെ റമദാന്‍ സ്‌പെഷ്യല്‍ പരസ്യം ശ്രദ്ധേയമാകുന്നു

0


റമദാന്‍ പ്രമാണിച്ച് ടാറ്റാ മോട്ടോര്‍സ് പുറത്തിറക്കിയ പരസ്യം ശ്രദ്ധേയമാകുന്നു. നന്മകളെ ആഘോഷമാക്കുക എന്ന ടാഗ് ലൈനോടെ പുറത്തിറക്കിയ പരസ്യത്തില്‍ ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍. അവര്‍ റമദാന്‍ ആഘോഷിക്കാന്‍ കണ്ടെത്തുന്ന വ്യത്യസ്തമായ മാര്‍ഗമാണ് പരസ്യത്തിന്റെ പ്രമേയം.

- Advertisement -