സത്യത്തില്‍ തൃഷയ്ക്ക് എത്രയാ പ്രായം? ഫോട്ടോ ഷോപ്പും ഫില്‍ട്ടറും ഇല്ല, വൈറലായി തൃഷയുടെ ചിത്രങ്ങള്‍

0

മാലിദ്വീപില്‍ അവധി ആഘോഷത്തിലാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. ഇതിനിടയില്‍ എടുത്ത ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഒരേ ഒരു കാര്യം മാത്രം, ഈ തൃഷയ്‌ക്കെന്താ പ്രായം കൂടാറില്ലേ? ഫോട്ടോ ഷോപ്പും ഫില്‍ട്ടറുമൊന്നും ചെയ്യാതെയുള്ള തൃഷയുടെ മുഖം ഏറെ ഇഷ്ടമായെന്നും ആരാധകര്‍ പറയുന്നു. ചിത്രങ്ങള്‍ കാണാം.

- Advertisement -