കാരവാനിൽ വിശ്രമിക്കാൻ പറഞ്ഞ സംവിധായകന് ജയസൂര്യ കൊടുത്ത മറുപടി ഇങ്ങനെ

0

ജയസൂര്യയെക്കുറിച്ച് തൃശ്ശൂർ പൂരം സിനിമയുടെ അസോസിയേറ്റ് ഡയറക്ടെർ റിബൽ വിജയ് ഫെയ്സ് ബുക്കിൽ കുറിച്ചത് വൈറലാകുന്നു.

കുറിപ്പ് വായിക്കാം.

ആ നടുക്ക് നിൽക്കുന്ന മനുഷ്യൻ

First shot രാവിലെ 5 am നു ആണെങ്കിൽ 4.55 നു with costume make up ആള് ready. Sir അല്പം delay ആകുമെന്ന് പറഞ്ഞാൽ ഒരു കസേര ഇട്ടു ഏതെങ്കിലും കോണിൽ ഇരിക്കും. Director ഓക്കേ പറഞ്ഞാലും sir ഒന്ന് കൂടി നോക്കാം വീണ്ടും ചെയ്യും. 7 days അടുപ്പിച്ചു fight ചെയ്തു ഒടുവിൽ injury എന്നിട്ടും നമുക്ക് fight മാറ്റി scene എടുക്കാം ബ്രേക്ക്‌ ചെയ്യണ്ട എന്ന് പറയുക ഇങ്ങനെ ഒക്കെ ആണ് ഈ മനുഷ്യൻ

ഒരിക്കൽ കോളനിയിൽ shoot ചെയ്തപ്പോൾ മഴ പെയ്തു ഒരു ചെറിയ കുടിലിൽ കയറി ഇരിക്കാകയായിരുന്നു ഈ മനുഷ്യനോട് സംവിധായകൻ ചോദിച്ചു

മഴ കുറഞ്ഞിട്ടു വന്നാൽ മതി ക്യരാവാനിലേക്കു പോകാം

ഈ മനുഷ്യൻ ഒരു മറുപടി പറഞ്ഞു

രാജേഷേ ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് എന്റെ വീട് ഇതിലും ചെരുതാരുന്നു

അന്ന് ഞാൻ ഈ മനുഷ്യന്റെ fan ആയി 😀…

ഇത് ഇപ്പോൾ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ 🤫

thrissurpooram #rajeshmohanan #ratheeshvega #rdrajasekhar #vijaybabu 😎

Pic പൊരിവെയിലത്തു തൃശൂർ ടൗണിൽ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നിൽപ്പാണ്.. സ്ക്രീൻ നോക്കിബോൾ കണ്ണിലെ ആകാംഷയിൽ നിന്നും ഡെഡിക്കേഷൻ മനസിലാക്കാം

എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ ഞാൻ 😎

- Advertisement -