പൗരത്വ ദേഗതി നിയമം;യു ഡി എഫ് നേതൃയോഗം ഇന്ന്

0

യു ഡി എഫ് നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. പൗരത്വ ദേഗതി നിയമത്തിനെതിരായ തുടർ സമരങ്ങൾ സംബന്ധിച്ച ചർച്ചയാണ് പ്രധാന അജണ്ട. യുഡിഎഫ് എം പി മാരുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാർച്ചുകൾ പുർത്തിയായാൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം. സംയുക്ത സമര വിവാദത്തിന് ശേഷം ചേരുന്ന സമ്പൂർണ നേതൃയോഗമാണ് ഇന്ന് നടക്കുന്നത്.

- Advertisement -