അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

0

ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പ്രിയം ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാള്‍ ടീമിലുണ്ട്.

ഇന്ത്യന്‍ ടീം- യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്‌സേന, പ്രിയം ഗാര്‍ഗ്, ധ്രുവ് ചന്ദ് ജുറേല്‍, ശാശ്വത് റാവത്ത്, ദിവ്യാന്‍ഷ് ജോഷി, ശുഭാംഗ് ഹെഗ്‌ഡെ, രവി ബിഷ്‌ണോയ്, ആകാന്‍ഷ് സിങ്, കാര്‍ത്തിക് ത്യാഗി, അഥര്‍വ അങ്കോല്‍ക്കര്‍, കുമാര്‍ കുശാഗ്ര, സുശാന്ത് മിശ്ര, വിദ്യാധര്‍ പാട്ടീല്‍.

- Advertisement -