വില്‍സ്മിത്തിനെ ഞെട്ടിച്ച സുന്ദരിയുടെ പ്രകടനം ഇതാ

0


ഒരു കുട്ടികുറുമ്പിയുടെ ഡാന്‍സ് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രശസ്ത നടന്‍ വില്‍സ്മിത്ത്. ആറു വയസുകാരി ഇവാന കൊമ്പെല്ലയാണ് ചടുല നൃത്ത ചുവടുകളുമായി എത്തി എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. സമൂഹ മാധ്യമംങ്ങളില്‍ തരംഗമായ ഈ വീഡിയോ ഇതിനോടകം കോടികണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്വദേശിയാണ് ഈ കൊച്ചുമിടുക്കി.

- Advertisement -