മുറിച്ച് കഴുകിവച്ച ചിക്കന്‍ പീസിന് ജീവന്‍ വച്ച് പാത്രത്തില്‍ നിന്നും ചാടിപ്പോയി; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോ

0

ചുട്ട കോഴിയെ പറപ്പിച്ചവനാണ് എന്നൊക്കെയുള്ള അതിശയോക്തി നിറഞ്ഞ പ്രയോഗങ്ങള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ കറിവെക്കാനായി മുറിച്ചു കഴുകി വച്ചിരിക്കുന്ന ചിക്കന്‍ പീസ് പാത്രത്തില്‍ നിന്നും ചാടിപ്പോയാലോ? വൈറലായ വീഡിയോ കണ്ട് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ!!

https://www.facebook.com/muggsy1974/videos/2437027786347595/

തലയറുത്തു മാറ്റിയ ശേഷം അല്‍പ്പ സമയത്തേക്കു കൂടി ജീവന്‍ നിലനില്‍ക്കുക സ്വാഭാവികമാണെങ്കിലും ഇത്രനേരം കഴിഞ്ഞുള്ള ഈ രക്ഷപെടലിന്റെ കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കാണികള്‍!!!

- Advertisement -